ബജ്രംഗ് ബലീ കീ ജയ്!
നീ പാപിയല്ല....
നീ ഏഴയല്ല....
പിടിച്ചു കെട്ടിയ ചക്രവർത്തിക്ക് സമനായി സ്വയമുയർന്നിരുന്ന് മുഖത്ത് നോക്കി സംസാരിക്കാനാണ് നിന്നെ രാമായണം പഠിപ്പിക്കുന്നത്...
നിന്റെ വാലിനെ കളിയാക്കി അതിൽ തീയിട്ടാൽ, ആ തീ കൊണ്ട് ശത്രുവിന്റെ പുരങ്ങളെരിക്കാനാകുന്ന വീരനാണ് നീ എന്നാണ് രാമായണം നിന്നോടു പറയുന്നത്....
നിന്റെയുള്ളിൽ സമുദ്രഭേദിയായ ശക്തിയുറങ്ങുന്നുവെന്ന് രാമായണം നിന്നെ ഓർമ്മിപ്പിക്കുന്നു....
നീ നരകത്തിലെ വിറകല്ല. നിന്നെ നരകത്തിലെ വിറകാക്കാൻ വരുന്നവനെ അവന്റെ നരകത്തിലേക്ക് തിരിച്ചയയ്ക്കുന്നവനാകണം നീ...
സൂര്യഗോളത്തെ വിഴുങ്ങാൻ കെല്പുള്ള രാമഭക്തനാകണം നീ...
ബോലോ ബജ്രംഗ് ബലീ കീ ജയ്!
ബോലോ പവനപുത്ര ഹനുമാൻ കീ ജയ്!
https://www.facebook.com/arunelectra/posts/313222582481983
ബോലോ പവനപുത്ര ഹനുമാൻ കീ ജയ്!
https://www.facebook.com/arunelectra/posts/313222582481983

Comments
Post a Comment