വില്ലുവണ്ടിയേറിയ ഈ നാടിന്റെ ഉടയോർ



പട്ടികജാതി ക്ഷേമസമിതി പോസ്റ്ററിൽ പോലും നായരും നമ്പൂതിരിയും നിറയുമ്പോ, അടിസ്ഥാന വർഗത്തിന്റെ അവകാശങ്ങൾക്ക് അടിസ്ഥാന വർഗത്തിൽ നിന്ന് നേതൃത്വത്തെ ഉയർത്തി എടുക്കുന്നതിലാണ് രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ ആദർശം വ്യത്യസ്തമാകുന്നത്.
പാട്രണൈസ് ചെയ്യുന്നവരുടെ ഉള്ളിൽ "ദളിതർ തന്നേക്കാൾ താണവരാണ് - അതിനാൽ 'ഞാൻ' അവരെ 'സംരക്ഷിക്കണം' " എന്ന ബോധമുണ്ടാക്കുന്ന സ്യൂഡോ-പാട്രണൈസിംഗ് ഐഡിയോളജിയല്ല ഇത്.
നെഞ്ചും വിരിച്ച് കിന്നരിത്തലപ്പാവും വച്ച് വില്ലുവണ്ടിയേറിയ നെഞ്ചൂക്കിന്റെ ചരിത്രമാണിത്.
ദീനാനുകമ്പയും സംരക്ഷണവുമല്ല, തുല്യനെന്ന തോന്നലാണ് നീ തരേണ്ടതെന്ന് ഉറക്കെ പറയുന്ന അടിസ്ഥാനജനതയുടെ ഉയിർത്തെഴുന്നേല്പിന്റെ കാഹളമാണത്.
ഭാരതമാണിത്.... പന്ത്രണ്ടു മക്കളിൽ വായില്ലാത്തവനെ മാത്രം ഒക്കത്തെടുത്ത പറയിയുടെ ഭാരതം!
https://www.facebook.com/arunelectra/posts/293843691086539

Comments

Popular posts from this blog

കാക്ക

ബജ്രംഗ് ബലീ കീ ജയ്!